ആദ്യന്തം യേശു എന്ന മാനവചരിത്രപുരുഷന് ഒപ്പം ഉള്ള ഒരു മാനവചരിത്രവനിതയെ കാണാൻ ക്രിസ്ത്യൻ സ്‌കൊളാസ്റ്റിക് അക്കാദമീയ പുരുഷന്മാർക്കു കഴിയാതെപോയിടത്താണ്, ‘യേശുവഴിയുള്ള രക്ഷ’ എന്ന അഞ്ജനം മഞ്ഞളുപോലെ വെളുത്തത് ആയത് (“കുരിശും യുദ്ധവും സമാധാനവും” പേജ് 43).
മനുഷ്യൻ എന്ന പദത്തെ മനുഷ്യവ്യക്തി എന്ന പരിമിതാർത്ഥത്തിൽ മാത്രം ഉപയോഗിച്ചു ശീലിച്ചവർ ഒടുവിൽ (ഇംഗ്ലീഷിലെ ‘Man’ പോലെ) ആ മനുഷ്യനെ പുരുഷൻ മാത്രമാക്കി ചുരുക്കി. മനുഷ്യരാശി അവർക്കു പുരുഷരാശിയായി; മനുഷ്യാവതാരം പുരുഷാവതാരമായി (പേജ് 44).
പുത്രൻ ‘‘പിതാവായ ദൈവത്തിന്റെ പുത്രൻ’’(കുമാരൻ) ആണെങ്കിൽ, അമ്മ ദൈവത്തിന്റെ മാതൃഭാവവമായ ദൈവാത്മാവിന്റെ/ശിവശക്തിയുടെ/റൂഹായുടെ പുത്രി(കുമാരി). അവിടെ ക്രിസ്ത്യൻ ദേവലോക ത്രിത്വം ചതുരമാകേണ്ടിവരുന്നു (പേജ് 45).
Continue reading “സംസാരിക്കുന്ന സ്ത്രീകള്‍ വരുമ്പോൾ കുമാരന് ഒപ്പം കുമാരി (KYS Takeaways – 2)”