Kurishum Yudhavum Samadhanavum Book Cover - by Jose T Thomas
പുരോഹിതാധികാരവും റോമാ സാമ്രാജ്യവും ചേർന്ന് ക്രിസ്തുവാക്കിയ യേശു, തമസ്കരിക്കപ്പെട്ട മൂലസുവിശേഷമായി ഇന്റർനെറ്റ് യുഗത്തിൽ വീണ്ടും വരുന്നതിന്റെ കഥ.
 

ക്രിസ്‌തുധാരയുടെ ഫ്യൂഡലിസത്തെയും കോളനിവാഴ്ചയെയും മുതലാളിത്തത്തെയും ദിവ്യകാരുണ്യത്തിന്റെ ശ്രീയേശുധാര മറികടക്കുന്നതിന്റെ ചിത്രം.
രണ്ടര സഹസ്രാബ്ദത്തിലെ മാനവചരിത്രത്തിന് ഒരു ജനകീയ നിരൂപണം.

യൂറോ-അമേരിക്കൻ രാഷ്ട്രമീമാംസാരംഗത്തെ വിശ്രുത എഴുത്തുകാരൻ ഡോ. ബി. വിവേകാനന്ദന്റെ (ജെ.എൻ.യു.) അവതാരികയോടെ.

This editorial research shows how Roman imperial dynamics superimposed the political-theological construct ‘Christ’ on Palestinian Jesus (Isho/Isa/Isha) and how it was extended worldwide religiously, politically and economically to our times through feudalism, colonialism, capitalism and cultural colonialism. Its deconstruction in the Internet age is conceived here as “the second coming of Jesus”.

Foreworded by Prof. (Dr.) B. Vivekanandan
(Former Chairman, Centre for American and West European Studies, Jawaharlal Nehru University, New Delhi)

ISBN: 9789353827595
Language: Malayalam
Pages: 146

Payment options include Google Pay, other UPI services, Debit and Credit Cards, Netbanking and Wallets.
Orders are normally shipped in 2-3 days using Speed Post.

Price: Rs.  350/- (including shipping charges in India)

(To order 2 or more copies or if you have any questions about ordering, kindly contact on WhatsApp or email)

Reviews

പ്രതികാരം ചെയ്യാത്ത കരുണാർദ്രസ്‌നേഹം മാത്രമായ ദൈവം എല്ലാവരിലും ഉണ്ടെന്നു പറയുന്ന പുസ്തകം
ഭാഷാപോഷിണി

MuzirisTimes is a viewspaper with the Muziris of the 1st Century C.E. as its dateline.

Instead of daily news, it views centennial and millennial trends; not events, but historical trends. It tries to create an Indian version of his-and-her story of humanity by looking backward and forward from 1st Century Muziris.

Know more about Muziris Times